Friday, August 29, 2008

കേരളചരിത്രം

കേരളചരിത്രം പരശുരാമന്‍ സമുദ്രത്തിലേക്ക്‌ മഴുയെറിഞ്ഞപ്പോള്‍ ഗോവര്‍ദനം മുതല്‍ കന്യകുമാരിവരെയുള്ള ഉയര്‍ന്നുവന്ന ഭൂപ്രദേശം കേരളം എന്നറിയപ്പെട്ടുയെന്നാണു ഐതിഹ്യം.ഇതൊക്കെ ഐതിഹ്യങ്ങള്‍ മാത്രമാകാം. തെങ്ങ്‌(കേരം)ധാരാളം ഉള്ളപ്രദേശം അതല്ല ചേര രാജവംശം ഭരണം നടത്തിയ പ്രദേശം എന്നീ കാരണങ്ങാല്‍ കേരളത്തിനു ഈപേരുവരാന്‍ കാരണമായിരിക്കാം.ആദ്യകാലം മുതല്‍ക്കുതന്നെ കേരളത്തിനുവിദേശരാജ്യങ്ങളുമായി വ്യാപരബന്ദങ്ങള്‍ ഉണ്ടായിരുന്നു.സോളമന്‍ എന്ന രാജാവ്‌ കേരളവുമായി വ്യപാരബന്ദത്തില്‍ ഏര്‍പ്പെട്ടിരുന്നു. .ബി.സി.257ലെ അശോകന്റെ ശിലാശാസനങ്ങളില്‍ കേരളത്തെകുറിച്‌ പരാമര്‍ഷിക്കുന്നുണ്ട്‌.എ.ഡി.45ല്‍ ഹീപ്പാലസ്‌ എന്നഗ്രീക്ക്‌ നാവികന്‍ കടല്‍ കടന്ന്‌ കേരളത്തില്‍ എത്തി..എ.ഡി.52ല്‍ എസ്‌.ടി.തോമസ്‌ കേരളത്തില്‍ എത്തി.എ.ഡി.629 മാലിക്ക്‌ ദിനാര്‍ കേരളത്തില്‍ വന്ന്‌ ഇസ്ളം മതം പ്രചരിപ്പിച്ചു.എ.ഡി 825ല്‍ കൊല്ലവര്‍ഷമ്(മലയാള വര്‍ഷമ്) ആരംഭിച്ചു.ഇതിനു കാരണമായത്‌ കുലശേകര രാജാവ്‌ കൊല്ലം പട്ടണം സ്ഥാപിച്ചതിന്റെ സ്മരണാര്‍ഥമാണു.ഈ സമയത്ത്‌ കേരളം തിരുവിതാംകൂര്,വേണാട്‌,കൊച്ചി.കോഴിക്കോട്‌ എന്നീനാട്ടുരാജ്യങ്ങള്‍ ആയിരുന്നു,1498ല്‍ പോര്‍ച്ചുഗീസ്‌ നാവികനായ വാസ്ക്കോഡഗാമ കോഴിക്കോട്‌ കപ്പാട്‌ കപ്പലിറങ്ങി.ഇത്‌ ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ ഒരു യുഗം സ്ഷ്ടിച്ചു.41/2 നൂറ്റാണ്ട്‌ നീണ്ടു നിന്ന യൂറോപ്പിന്‍ കോളനിവല്‍ക്കരണത്തിനു തുടക്കം കുറിച്ചു.1741ല്‍ മാര്‍ത്തന്‍ഡവര്‍മ്മ കുളച്ചില്‍ യുദധത്തില്‍ ഡച്ചുകാരെ തോല്‍പ്പിച്ചതു വഴി ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി യൂറോപ്പിന്‍ ശക്തിയെ ഒരു രാജാവ്‌ തോല്‍പ്പിച്ചു.പിന്നീട്‌ കേരളത്തില്‍ ബ്രിട്ടിഷ്‌ കോളനിവല്‍ക്കരണത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ ആയിരുന്നു.പഴശ്ശിരാജ,വേലുത്തമ്പി ദളവ തുടങ്ങി ധാരാളം ആദ്യകാലരാജക്കന്‍ മാര്‍ പങ്കെടുത്തു.1857ലെ ഒന്നാംസ്വതന്ത്രസമരവുമ്1885ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ സ്ഥാപിതമയതും ബ്രിട്ടിഷ്‌ കാര്‍ക്കെതിരെ സമരം ചെയ്യാന്‍ മലയാളികള്ക്ക്‌ പ്രചോദനമായി.ഇന്ത്യന്‍ സ്വതന്ത്രസമരത്തില്‍ പങ്കെടുത്ത പ്രധാനമലയാളികള്‍ ആയിരുന്നു ചേറ്റൂര്‍ ശങ്കരന്‍ നായര്,കെ.കേളപ്പന്,എ.കെ.ഗോപാലന്,മുഹമ്മദ്‌ അബ്ദുര്‍ഹിമാന്,അക്കമ്മചെറിയാന്,പട്ടംതാണുപിള്ള,ഇ.എം.എസ്‌, തുടങ്ങിധാരാളം പേര്‍പങ്കെടുത്തു.1921ലെ മലബാര്‍ കലാപം, 1924ലെ വൈക്കം സത്യാഗ്രഹം,1931ലെ ഗുരുവായൂര്‍ സത്യാഗ്രഹം എന്നിവ സ്വതന്ത്രസമരത്തിലുപരി ജാതിയതക്കും ജന്മിത്വത്തിനെതിരെയുള്ള സമരങ്ങള്‍ ആയിരുന്നു.1932ലെ നിവര്‍ത്തനപ്ര്ക്ഷോഭം, 1936ലെ ക്ഷേത്രപ്രവേശനവിളഭരം,1941ലെ കയ്യൂര്‍ സമരം,1946 ലെ പുന്നപ്ര-വലാര്‍ സമരവും കരിവള്ളൂര്‍ സംഭവവും മലയാളി ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ചരിത്രസംഭവങ്ങള്‍ ആകുന്നു.1947 ആഗസ്റ്റ്‌ 15നു ഇന്ത്യസ്വതന്ത്രമായതിനെത്തുടര്ന്ന്‌ 1956 നവംബര്‍ 1നു കേരളം എന്ന സംസ്ഥാനം നിലവില്‍ വന്നു .

മലയാള ഭാഷ ചരിത്രം

മലായാള ഭാഷയുടെ വികാസമാദ്യകാലമ് കേരളത്തില്‍ സംസാരിച്ചിരുന്നത്‌ സമ്സ്ക്യതവും ചെന്തമിഴും ആയിരുന്നു.പില്‍ക്കാലത്ത്‌ സാഹിത്യരചനകള്‍ ആരംഭിച്ചതോട്കൂടി മണിപ്രവാളഭാഷകള്‍ ആസ്ഥാനം ഏറ്റെടുത്തു.ഉണ്ണുനീലി സന്ദേശമ്,ഉണ്ണിയച്ചിചരിതമ്,എന്നിവ മണിപ്രവാളക്രിതികള്ക്ക്‌ ഉദാഹരണങ്ങളാണ്ണ്‌.മലയാള ഭാഷ ഒരു ഭാഷയായി രൂപാന്ധരപ്പെടുന്നത്‌ 1700ലാണ്ണ്‌.1675 ല്‍ തീരൂര്‍ തുഞ്ജന്‍ പറമ്പില്‍ ജനിക്ച തുഞ്ജട്ട്ഹ് രാമാനുജന്‍ എഴുട്ട്ഹഛന്‍ തന്റെ ക്യതികളിലൂടെ മലയാളട്ട്ഹെ ഒരു ഭാഷയായി വികസിപ്പിക്ചെടുട്ട്ഹു. അതുകൊന്ട് അദ്ദേഹം മലയാള ഭാഷപിതാവ് എന്ന്രിയപെട്ടു.അദ്ദേഹട്ട്ഹിന്റെ പ്രധാനക്യതികളാണ്ണ്,മഹാഭാരതം കിളിപ്പാട്ട്,രാമായണം കിളിപ്പാട്ട് ,ഹരിനാമകീര്ട്ട്ഹനമ്,ശിവപൂരാണം എന്നിവ.പിന്നെ ഇഎ കാലഘട്ടട്ട്ഹില്‍ മലയാള ഭാഷക്ക് ഉണര്വേകിയവരാണ്ണ്,ചെര്രുശ്ശേരി,പൂന്താനമ്,കുന്ജ്ജന്‍ നമ്പ്യാര്,രാമപുരട്ട്ഹുവാര്യര്,മേല്പ്പട്ട്ഹൂര്‍ നാരായണഭട്ടതിരി തുടങിയവര്. മലയാള ഭാഷയുടെ സുവര്‍ണ്ണകാലക്ഘട്ടമായിരുന്നു കഴിഞ്ഞനൂറ്റാണ്ട്‌.ആധുനിക കവിത്രയങ്ങളായ കുമാരനാശാന്,വള്ളത്തോള്‍ നാരായണമേനോന്‍ ,ഉള്ളൂര്‍ എസ്‌. പരമേശ്വരയ്യര്‍ തുടങ്ങി ധാരാളം സഹിത്യകാര്‍ന്മാര്‍ ഉര്‍ന്നുവന്നതിന്‍ ഫലമായി കേരളം ഇന്ത്യയിലെത്തന്നെ ഏറ്റവും സാക്ഷരതയുള്ള സമ്സ്ഥാനമായിമാറി.ഈ കാലക്ഘട്ടത്തില്‍ ചെറുകഥ,നോവല്,കവിത,നാടകമ്,ഗദ്യമ്,സാഹിത്യനീരൂപണം തുടങ്ങിയ സാഹിത്യമേഖലയില്‍ ഉയര്‍ച്ചയുണ്ടായി.1930ല്‍ വള്ളത്തോള്‍ കലയുടെ വളര്‍ച്ചക്ക്‌ വേണ്ടി ചെറുതുരിത്തിയില്‍ കേരളകലാമണ്ഡലം സ്ഥാപിച്ചത്‌ സാഹിത്യത്തിന്റെയും ഭാഷയുടെയും കലയുടെയും വളര്‍ച്ചക്ക്‌ കാരണമായി.സാഹിത്യത്തിലുണ്ടയ പലപ്രസ്ഥാങ്ങളും കേരള സാഹിത്യ അക്കാദമി പോലുള്ളസംഘടനകള്‍ ഉയര്‍ന്നുവന്നതും മലയാളഭാഷയുണ്ടെ വളര്ക്ചക്ക് കാരണമായി.

കേരള സംസ്ക്കാര ചരിത്രം

കേരള സംസ്ക്കാരത്തിണ്റ്റെ ഉയര്‍ച്ച.മലയാള ഭാഷയുടെവളര്‍ച്ച മലയാള സമ്സ്ക്കാരത്തിന്റെകൂടി ഉയര്‍ത്തെഴുനേല്‍പ്പായിരുന്നു.ജാതിയതക്കും ജന്മിത്തത്തിനുമെതിരെ പലവെക്തികളും പ്രസ്ഥാനങ്ങളും സമരങ്ങളും ഉയര്‍ന്നുവന്നു.1859ലെ ചാന്നാര്‍ലഹള(മാറുമറക്കാനുള്ള സ്വതന്ത്രത്തിനുവേണ്ടി മലയാളിസ്ത്രികള്‍ നടത്തിയ സമരമ്)1888ല്‍ ശ്രി നാരായണഗുരുവിന്റെ നേത്യത്വത്തില്‍ അരുവിപ്പുറത്തെ ശിവ പ്രതിഷ്ട,1892ലെ മലയാളിമെമ്മോറിയല്,1896ലെ ഈഴവമെമ്മോറിയല്, 1924ലെ വൈക്കം സത്യഗ്രഹമ്,1931ലെ ഗുരുവായൂര്‍ സത്യഗ്രഹം എന്നിവ കേരളത്തിലെ സാമ്സ്ക്കാരികവളര്‍ച്ചക്ക്‌ കാരണമായി.ശ്രീ നാരയണഗുരു,അയ്യങ്കാളി,ചട്ടമ്പിസ്വമികള്,സഹോദരന്‍ അയ്യപ്പന്,വക്കം മൌലവി തുടങ്ങി ധാരാളം പേര്‍കേരളത്തിന്റെ സാമ്സ്ക്കാരികവളര്‍ച്ചക്ക്‌ വേണ്ടി പ്രവര്‍ത്തിച്ചു.എസ്‌.എന്.ഡി.പി.,എന്.എസ്‌.എസ്‌,കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്,പലക്രിസ്ത്തിയ-മുസ്ളിം സംഘടനകളും കേരള സമ്സ്ക്കാരത്തിന്റെ ഉയര്‍ച്ചക്ക്‌ വിലപെട്ടസമ്പാവനല്‍കി.

മലയാളത്തിനൊരു ബ്ലോഗ്

വളരെ ചുരുക്കിയാണ്ണ്‍ എഴുതിയിരിക്കുന്നത്‌ ക്ഷമിക്കുക .ഈ ബ്ലോഗ് നിര്‍മിച്ചുകൊണ്ടിരിക്കുന്നു മലയാളത്തില്‍ എളുപ്പത്തില്‍ എഴുതാന്‍ പറ്റിയ സോഫ്റ്റ് വയരിനെകുരിച്ചും സ്വ്ജന്യമായി വെബ്സൈറ്റ് നിര്ര്‍മ്മിക്കാനുള്ള സൈറ്റ് കളെ കുറ്രിച്ചും മറ്റു നിര്‍ദേശങ്ങളും ഏനിക്ക് ഇ-മെയില്‍ ചെയ്യുക.

Thursday, August 28, 2008

മലയാളിക്ക് നഷ്ട്ടപെടുന്ന കാഴ്ചകള്‍


നമ്മുടെ മലയാളം


മലയാളനാട്ടില്‍,കൊന്നപൂവും, തെച്ചിപൂവും ,തുമ്പപൂവുംവിരിയിനിടത്തോളം കാലം മലയാളനാട്ടില്‍ നറുമണം പരത്തി മലയാളഭാഷ നിലനില്‍ക്കും.