Friday, August 29, 2008
മലയാള ഭാഷ ചരിത്രം
മലായാള ഭാഷയുടെ വികാസമാദ്യകാലമ് കേരളത്തില്‍ സംസാരിച്ചിരുന്നത് സമ്സ്ക്യതവും ചെന്തമിഴും ആയിരുന്നു.പില്‍ക്കാലത്ത് സാഹിത്യരചനകള്‍ ആരംഭിച്ചതോട്കൂടി മണിപ്രവാളഭാഷകള്‍ ആസ്ഥാനം ഏറ്റെടുത്തു.ഉണ്ണുനീലി സന്ദേശമ്,ഉണ്ണിയച്ചിചരിതമ്,എന്നിവ മണിപ്രവാളക്രിതികള്ക്ക് ഉദാഹരണങ്ങളാണ്ണ്.മലയാള ഭാഷ ഒരു ഭാഷയായി രൂപാന്ധരപ്പെടുന്നത് 1700ലാണ്ണ്.1675 ല്‍ തീരൂര്‍ തുഞ്ജന്‍ പറമ്പില്‍ ജനിക്ച തുഞ്ജട്ട്ഹ് രാമാനുജന്‍ എഴുട്ട്ഹഛന്‍ തന്റെ ക്യതികളിലൂടെ മലയാളട്ട്ഹെ ഒരു ഭാഷയായി വികസിപ്പിക്ചെടുട്ട്ഹു. അതുകൊന്ട് അദ്ദേഹം മലയാള ഭാഷപിതാവ് എന്ന്രിയപെട്ടു.അദ്ദേഹട്ട്ഹിന്റെ പ്രധാനക്യതികളാണ്ണ്,മഹാഭാരതം കിളിപ്പാട്ട്,രാമായണം കിളിപ്പാട്ട് ,ഹരിനാമകീര്ട്ട്ഹനമ്,ശിവപൂരാണം എന്നിവ.പിന്നെ ഇഎ കാലഘട്ടട്ട്ഹില്‍ മലയാള ഭാഷക്ക് ഉണര്വേകിയവരാണ്ണ്,ചെര്രുശ്ശേരി,പൂന്താനമ്,കുന്ജ്ജന്‍ നമ്പ്യാര്,രാമപുരട്ട്ഹുവാര്യര്,മേല്പ്പട്ട്ഹൂര്‍ നാരായണഭട്ടതിരി തുടങിയവര്. മലയാള ഭാഷയുടെ സുവര്‍ണ്ണകാലക്ഘട്ടമായിരുന്നു കഴിഞ്ഞനൂറ്റാണ്ട്.ആധുനിക കവിത്രയങ്ങളായ കുമാരനാശാന്,വള്ളത്തോള്‍ നാരായണമേനോന്‍ ,ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ തുടങ്ങി ധാരാളം സഹിത്യകാര്‍ന്മാര്‍ ഉര്‍ന്നുവന്നതിന്‍ ഫലമായി കേരളം ഇന്ത്യയിലെത്തന്നെ ഏറ്റവും സാക്ഷരതയുള്ള സമ്സ്ഥാനമായിമാറി.ഈ കാലക്ഘട്ടത്തില്‍ ചെറുകഥ,നോവല്,കവിത,നാടകമ്,ഗദ്യമ്,സാഹിത്യനീരൂപണം തുടങ്ങിയ സാഹിത്യമേഖലയില്‍ ഉയര്‍ച്ചയുണ്ടായി.1930ല്‍ വള്ളത്തോള്‍ കലയുടെ വളര്‍ച്ചക്ക് വേണ്ടി ചെറുതുരിത്തിയില്‍ കേരളകലാമണ്ഡലം സ്ഥാപിച്ചത് സാഹിത്യത്തിന്റെയും ഭാഷയുടെയും കലയുടെയും വളര്‍ച്ചക്ക് കാരണമായി.സാഹിത്യത്തിലുണ്ടയ പലപ്രസ്ഥാങ്ങളും കേരള സാഹിത്യ അക്കാദമി പോലുള്ളസംഘടനകള്‍ ഉയര്‍ന്നുവന്നതും മലയാളഭാഷയുണ്ടെ വളര്ക്ചക്ക് കാരണമായി.
Subscribe to:
Post Comments (Atom)

0 comments:
Post a Comment